തിരഞ്ഞെടുപ്പ് കാലമാണ് എന്തുചെയ്താലും പത്തുമടങ്ങായി തിരിച്ചുകിട്ടും. ഇതു നേരത്തെ തിരിച്ചറിഞ്ഞ പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടുതന്നെ വോട്ടേടുപ്പുവരെ കര്‍ശനമായി മിതത്വം പാലിക്കാനാണ് സംസ്ഥാനകമ്മിറ്റി അനുഭാവികള്‍ മുതല്‍ ജില്ലാ നേതാക്കള്‍ക്കുവരെ നല്‍കുന്ന നിര്‍ദേശം. നാവ് ഉറുമിയാക്കുന്ന കണ്ണൂരിലെ പാര്‍ട്ടിയുടെ ശീലത്തിനാണ് ആദ്യം പിടിവീണത്.
cpim gave directions to members prior to lok sabha election